Uncategorized
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയും മഴയും
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയും മഴയും തുടങ്ങി. രാവിലെ മുതല്‍ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മഴയത്ത് വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു