Breaking NewsUncategorized
ഗാസ മുനമ്പിലെ മാനുഷിക താല്‍ക്കാലിക വെടിനിര്‍ത്തല്‍ രണ്ട് ദിവസം കൂടി നീട്ടി
ദോഹ. ഗാസ മുനമ്പില്‍ അധിക സഹായങ്ങള്‍ എത്തിക്കുന്നതിനായി ഗാസ മുനമ്പിലെ മാനുഷിക താല്‍ക്കാലിക വിരാമം രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ഖത്തര്‍ വിദേശ കാര്യ വക്താവ് സ്ഥിരീകരിച്ചു.. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയത്.