Local News
ആയിഷ ബിന്‍ത് മുഹമ്മദ് അല്‍ സുവൈദി മസ്ജിദ് ഈദ് ഗാഹില്‍ കെ എന്‍ സുലൈമാന്‍ മദനി ഖുതുബയുടെ മലയാള പരിഭാഷ നിര്‍വഹിക്കും
ദോഹ. ഖത്തര്‍ ഔഖാഫ് മന്ത്രാലയം അല്‍ മെസ്സീലിയയിലുള്ള ആയിഷ ബിന്‍ത് മുഹമ്മദ് അല്‍ സുവൈദി മസ്ജിദ് ഈദ് ഗാഹില്‍ കെ എന്‍ സുലൈമാന്‍ മദനി ഖുതുബയുടെ മലയാള പരിഭാഷ നിര്‍വഹിക്കും.
എല്ലാവരും കുടുംബസമേതം മുസ്വല്ലയുമായി കൃത്യം 05:32ന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബ പരിഭാഷ ശ്രവിക്കുന്നതിനുമായി എത്തിച്ചേരണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.