
Local News
ഖത്തറിലെ യു ഡി എഫ് തൃശൂര്‍ ജില്ലാ കണ്വെന്ഷന് ഇന്ന്
ദോഹ. ഖത്തറിലെ യു ഡി എഫ് തൃശൂര്‍ ജില്ലാ കണ്വെന്ഷന് ഇന്ന് വൈകീട്ട് 7 മണിക്ക് തുമാമ കെഎംസിസി ഹാളില്‍ വെച്ച് നടക്കും. പ്രവത്തക കണ്‍വെന്‍ഷനിലേക്കു എല്ലാ യുഡിഫ് പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.