Local News
എ ബി ഗ്രൂപ്പില്‍ വിവിധ ഒഴിവുകള്‍, ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് അപേക്ഷിക്കാം
ദോഹ. ഖത്തറിലെ പ്രമുഖമായ എ ബി ഗ്രൂപ്പില്‍ വിവിധ ഒഴിവുകളുണ്ട്. ഫിനാന്‍സ് മാനേജര്‍, സീനിയര്‍ എക്കൗണ്ടന്റ് , സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍, റസ്റ്റോറന്റ് മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ പരിചയമുളള
ഖത്തര്‍ ഐഡി ഉള്ളവര്‍ക്കും ഉടന്‍ ജോയിന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 31308323 എന്ന വാട്സ് ആപ്പ് നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.