Local News
ഒമ്പതാമത് ഈത്തപ്പഴോല്‍സവം സന്ദര്‍ശിച്ചത് ടൂറിസ്റ്റുകളടക്കം അമ്പതിനായിരത്തിലധികം പേര്‍
ദോഹ. ജൂലൈ 23 മുതല്‍ ആഗസ്ത് 3 വരെ സൂഖ് വാഖിഫില്‍ നടന്ന ഒമ്പതാമത് ഈത്തപ്പഴോല്‍സവം ടൂറിസ്റ്റുകളടക്കം അമ്പതിനായിരത്തിലധികം പേര്‍ സന്ദര്‍ശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സ്വദേശികളേയും വിദേശികളേയും ഒരു പോലെ ആകര്‍ഷിച്ച മേളയില്‍ 240172 കിലോ വൈവിധ്യമായ പ്രാദേശിക ഈത്തപ്പഴങ്ങള്‍ വില്‍പനയായതായാണ് റിപ്പോര്‍ട്ട്