Local News
ഖത്തര്‍ സംസ്കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് എം.പി. നിര്‍വഹിക്കും
ദോഹ. ഖത്തര്‍ സംസ്കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് എം.പി. നിര്‍വഹിക്കും. ഒക്ടോബര്‍ 11 വെള്ളിയാഴ്ച രാവിലെ മുതല്‍ മെഷാഫിലെ പോഡാര്‍ പേള്‍ സ്കൂളിലാണ് ആഘോഷപരിപാടികള്‍.