Breaking News
അല്‍ ഖോര്‍ ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗം ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു
ദോഹ: അല്‍ ഖോര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം 2024 ഒക്ടോബര്‍ 11 വെള്ളിയാഴ്ച മുതല്‍ ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റലിലേക്ക് മാറ്റുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
എച്ച്എംസിയുടെ ഏറ്റവും പുതിയതും വികസിതവുമായ ആശുപത്രികളില്‍ ഒന്നായ ഈ സൗകര്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ണ്ണമായി തുറക്കുന്നത്.