Breaking News

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലേക്ക് അധ്യാപകരെ വേണം

ദോഹ. ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌കൂളായ എം.ഇ,എസ് ഇന്ത്യന്‍ സ്‌കൂള്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ തേടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച് നവംബര്‍ 1 ന് ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയുന്നവരെയാണ് പരിഗണിക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം

Related Articles

Back to top button
error: Content is protected !!