Breaking News
വെല്‍കെയര്‍ ട്രേഡിങ്ങിന് ഖ്യൂ എച്ച്. എസ്. ഇ എക്‌സലന്‍സ് അവാര്‍ഡ്
ദോഹ. വെല്‍കെയര്‍ ട്രേഡിങ്ങിന് മനാതിഖിന്റെ ‘ഗുണനിലവാരം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി ( ഖ്യൂ എച്ച്. എസ്. ഇ) എക്‌സലന്‍സ് അവാര്‍ഡ് . സെഞ്ച്വറി മറീന ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മനാതിഖ് അധികൃതരില്‍ നിന്നും വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.പി. അഷ്‌റഫ് പുരസ്‌കാരം ഏറ്റുവാങ്ങി.