Breaking News

ലോക എ ഐ ഉച്ചകോടി ഇന്നും നാളെയും ഖത്തറില്‍


ദോഹ. ലോക എ ഐ ഉച്ചകോടി ഇന്നും നാളെയും ഖത്തറില്‍ നടക്കും. ആദ്യമായാണ് എ ഐ ഉച്ചകോടി മെന മേഖലയില്‍ നടക്കുന്നത്.
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഇന്‍സ്പൈര്‍ഡ് മൈന്‍ഡ്സ് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക. ‘എഐയുടെ ഹൃദയത്തില്‍ മാനവികത സ്ഥാപിക്കുക ‘ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!