Breaking News

കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ആഭ്യന്തര മന്ത്രാലയം പുതിയ മെട്രാഷ് ആപ്പ് പുറത്തിറക്കി

ദോഹ: സ്മാര്‍ട്ട്ഫോണുകള്‍ക്കായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മെട്രാഷ് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപയോക്തൃ-സൗഹൃദ രൂപത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ആപ്പിള്‍ പേ ഉള്‍പ്പെടെയുള്ള പുതിയ പേയ്മെന്റ് രീതികള്‍ ചേര്‍ത്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!