Local News

ഇരുപത്തൊന്നാമത് ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷന് തുടക്കമായി


ദോഹ. ഇരുപത്തൊന്നാമത് ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി . പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഫെബ്രുവരി 5 വരെ തുടരും

Related Articles

Back to top button
error: Content is protected !!