Uncategorized

ടെര്‍മിനല്‍ വിപുലീകരണ പരിപാടിയുടെ ഭാഗമായി കോണ്‍കോഴ്സ് ഇ ഉദ്ഘാടനം ചെയ്ത് എച്ച്. ഐ.എ

ദോഹ: ടെര്‍മിനല്‍ വിപുലീകരണ പരിപാടിയുടെ ഭാഗമായി കോണ്‍കോഴ്സ് ഇ ഉദ്ഘാടനം ചെയ്ത ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുന്നേറ്റം തുടരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം നേടിയ എച്ച്. ഐ.എയുടെ വിസ്തൃതി ഇതോടെ 51,000 ചതുരശ്ര മീറ്റര്‍ വര്‍ദ്ധിച്ചു.

Related Articles

Back to top button
error: Content is protected !!