Local News
സനല്‍ കുമാറിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

ദോഹ, ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍ കുമാറിനെ ദോഹ എയര്‍പോര്‍ട്ടില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് ജിജി ജോണ്‍, സെക്രട്ടറി റെജി കെ ബേബി, തോമസ് കുര്യന്‍, ഓ. കെ. പരുമല, അനു എബ്രഹാം എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.