Local News
ഈസക്ക എന്ന വിസ്മയം ഇ.ടി,മുഹമ്മദ് ബഷീര്‍ എം.പി.ക്ക് സമ്മാനിച്ചു

ദോഹ. ഖത്തറിലും നാട്ടിലും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയനായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്‍മ പുസ്തകം ഈസക്ക എന്ന വിസ്മയം ഇ.ടി,മുഹമ്മദ് ബഷീര്‍ എം.പി.ക്ക് സമ്മാനിച്ചു. മങ്കട തങ്ങള്‍തൊടി പാലംഉദ്ഘാടന ചടങ്ങില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്.