Breaking News

ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ദോഹ: ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ദേശീയ കായിക ദിനം പ്രമാണിച്ച് നാളെ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!