Breaking News
കെയ്റോയില്‍ ഇന്ന് നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

ദോഹ: ഈജിപ്തിലെ കെയ്റോയില്‍ ഇന്ന് നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേതൃത്വം നല്‍കും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അമീറിനൊപ്പമുണ്ടാകും.