Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇഹ്തിറാസ് ആപ്പ് ശ്രദ്ധിക്കുക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കൊറോണ പ്രതിരോധ രംഗത്ത് സുപ്രധാനമായ ഇഹ്തിറാസ് ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം.

ഇന്റര്‍നെറ്റ് ഡിസ്‌കണക്ട് ചെയ്യാതെ, ബ്ളൂ ടൂത്ത് കണക്ട് ചെയ്ത്, ലോക്കേഷന്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താലാണ് ഇഹ്തിറാസ് ആപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക.

Related Articles

Back to top button