Local News
ജൂണ്‍ 20 ന് അല്‍ ഖോറില്‍ നടന്ന എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ഇരുനൂറോളം പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ജൂണ്‍ 20 ന് ഖോറില്‍ നടന്ന എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ഏകദേശം 200 കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കി.
ക്യാമ്പില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ 11 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ അതേ സ്ഥലത്ത് വെച്ച് തന്നെ പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കും.

