Local News
കാക് ഫെസ്റ്റ് 2025 ലോഗോ മത്സരം: പ്രദീപ് ശങ്കര്‍ വിജയി

ദോഹ. കാക് ഫെസ്റ്റ് 2025 ലോഗോ മത്സരത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലൂംനി പ്രദീപ് ശങ്കര്‍ വിജയിയായി. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ രൂപകല്‍പ്പന കാക് ഫെസ്റ്റിനെ നിര്‍വചിക്കുന്ന കല, സംസ്കാരം, ആഘോഷം എന്നിവയുടെ ആത്മാവിനെ മനോഹരമായി പകര്‍ത്തുന്നതായി സംഘാടകര്‍ വിലയിരുത്തി


