Uncategorized
വിന്റര്‍ യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ മൂവായിരത്തിലധികം അഡീഷണല്‍ സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. വിന്റര്‍ യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ മൂവായിരത്തിലധികം അഡീഷണല്‍ സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായുള്ള അധിക സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും
