Breaking NewsUncategorized

വൈസ് ഉച്ചകോടി നവംബര്‍ 28,29 തിയ്യതികളില്‍

ദോഹ: വിദ്യാഭ്യാസത്തിനായുള്ള വേള്‍ഡ് ഇന്നൊവേഷന്‍ ഉച്ചകോടി ( വൈസ് ഉച്ചകോടി) നവംബര്‍ 28 , 29 തിയ്യതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ‘ക്രിയേറ്റീവ് ഫ്‌ലൂവന്‍സി: ഹ്യൂമന്‍ ഫ്‌ലറിഷിംഗ് ഇന്‍ ദി ഏജ് ഓഫ് എഐ’ എന്ന ശ്രദ്ധേയമായ പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കും. വിദ്യാഭ്യാസത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മൂല്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ വാഗ്ദാനം ഉച്ചകോടി വിശകലനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന 7 ഗവേഷണ പ്രബന്ധങ്ങളടക്കം 20-ലധികം കോര്‍ സെഷനുകളാണ് ഉച്ചകോടിയില്‍ ഉള്ളത്.

Related Articles

Back to top button
error: Content is protected !!