Breaking News
ഫിഫ അണ്ടര്‍ 17 ലോകകപ്പ് കിരീടം പോര്‍ച്ചുഗലിന്

ദോഹ. ഖത്തറില്‍ നടന്ന പ്രഥമ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പോര്‍ച്ചുഗലിന് കിരീടം.ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രിയയെ തകര്‍ത്താണ് പറങ്കിപ്പട കിരീടം ചൂടിയത്.



