Local News
ടീ ടൈമിന്റെ അധികാരം കരീംക്കാക്ക് തിരിച്ച് കിട്ടിയത് ആഘോഷമാക്കി സഹപ്രവര്‍ത്തകര്‍

ദോഹ. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീ ടൈമിന്റെ അധികാരം കരീംക്കാക്ക് തിരിച്ച് കിട്ടിയത് ആഘോഷമാക്കി സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം സല്‍വ റോഡിലെ ടീം ടൈം പ്രീമിയത്തില്‍ ഒത്തുചേര്‍ന്നാണ് സഹപ്രവര്‍ത്തകരും അഭ്യൂദയ കാംക്ഷികളും വിജയം ആഘോഷിച്ചത്.
