Local News
3,100 ല്‍ അധികം യാത്രക്കാരുമായി മെയിന്‍ ഷിഫ് , സെലസ്റ്റിയല്‍ ജേര്‍ണി എന്നീ കപ്പലുകള്‍ ദോഹയിലെത്തി

ദോഹ. 3,100 ല്‍ അധികം യാത്രക്കാരുമായി മെയിന്‍ ഷിഫ് , സെലസ്റ്റിയല്‍ ജേര്‍ണി എന്നീ കപ്പലുകള്‍ ദോഹയിലെത്തിയതായി മവാനി ഖത്തര്‍ അറിയിച്ചു
