Uncategorized

റമദാനില്‍ സ്വര്‍ണ വിപണിയില്‍ ഉണര്‍വ്


ദോഹ. റമദാന്‍ ആരംഭം മുതല്‍ ഖത്തറിലെ സ്വര്‍ണ വിപണിയില്‍ ഉണര്‍വെന്ന് റിപ്പോര്‍ട്ട്. ജ്വല്ലറികളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണവും ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ സ്വര്‍ണ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!