Uncategorized

ദീര്‍ഘകാല പ്രവാസിക്ക് യാത്രയയപ്പ് നല്‍കി

ദോഹ: പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന 42 വര്‍ഷത്തോളം ഖത്തര്‍ പ്രവാസിയായിരുന്ന സി.ആര്‍. അബ്ദുല്‍ റഹീമിന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി റയ്യാന്‍ സോണ്‍ പ്രവര്‍ത്തക സംഗമത്തില്‍ വെച്ച് യാത്രയപ്പ് നല്‍കി.
സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള, സംഘടനാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം. ഓള്‍ഡ് റയ്യാന്‍ യൂണിറ്റ് പ്രസിഡന്റ് ടി. കെ. അമീര്‍, സെക്രെട്ടറി ഷാഹിദ് ഖാന്‍, അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!