Local News
സഫറാന്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ:സഫറാന്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. ജൂലൈ 9 ബുധനാഴ്ച മുതല്‍ സഫറാന്‍ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത്, പ്രത്യേകിച്ച് അല്‍ ഖാസ് സ്ട്രീറ്റും സ്ട്രീറ്റ് 1710 ഉം തമ്മിലുള്ള ഇന്റര്‍സെക്ഷനിടയിലുള്ള രണ്ട് ദിശകളില്‍ താല്‍ക്കാലിക റോഡ് അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ പ്രഖ്യാപിച്ചു.