Uncategorized
സിജി ദോഹയുടെ എക്സലന്‍സ് അവാര്‍ഡ് ഡോ. എം.പി. ഷാഫി ഹാജിക്ക് സമ്മാനിച്ചു
സിജി ചെയര്‍മാന്‍സ് അവാര്‍ഡ് ഡോക്ടര്‍ എം.പി മുഹമ്മദ് ഷാഫിയില്‍ നിന്നും മുന്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് ഫിറോസ് സ്വീകരിക്കുന്നു.
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സിജി ദോഹയുടെ എക്സലന്‍സ് അവാര്‍ഡ് ഡോ. എം.പി. ഷാഫി ഹാജിക്ക് സമ്മാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ദോഹയില്‍ നടന്ന ചടങ്ങില്‍ സിജി ഇന്റര്‍നാഷണല്‍ മുന്‍ ചെയര്‍മാന്‍ ഫിറോസാണ് അധികാരമൊഴിയുന്ന സിജി ഖത്തര്‍ ചാാപ്റ്ററിന്റെ ദീര്‍ഘകാല ചെയര്‍മാനായ ഡോ. എം.പി. ഷാഫി ഹാജിക്ക് അവാര്‍ഡ് സമ്മാനിച്ചത്.
സിജി ഖത്തര്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
സിജി ദോഹയുടെ എക്സലന്‍സ് അവാര്‍ഡ് ഡോ.എം.പി ഷാഫി ഹാജിക്ക് സിജി ഇന്റര്‍നാഷണല്‍ മുന്‍ ചെയര്‍മാന്‍ ഫിറോസ് സമ്മാനിക്കുന്നു