Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങരക്ക് പോര്‍ട്രെയിറ്റ് സമ്മാനിച്ച് കലാകാരന്‍ ഫൈസല്‍ കുപ്പായി

 മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ പോര്‍ട്രെയിറ്റ് കലാകാരന്‍ ഫൈസല്‍ കുപ്പായി സമ്മാനിക്കുന്നു. അസ്‌കോ ആലുവ സമീപം

ദോഹ. മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങരക്ക് പോര്‍ട്രെയിറ്റ് സമ്മാനിച്ച് കലാകാരന്‍ ഫൈസല്‍ കുപ്പായി. വര കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരനായ ഫൈസല്‍ കുപ്പായി ഡോ. അമാനുല്ല വടക്കാങ്ങരയുടെ മനോഹരമായ ഛായാചിത്രം അക്രെലിക്കിലാണ് പണി തീര്‍ത്തത്.

ഭാവനയും കരവിരുതും സമജ്ഞസമായി സമ്മേളിക്കുന്ന കയ്യടക്കമുള്ള കലാകാരനാണ് താനെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കുപ്പായിയുടെ സന്തത സഹചാരി അസ്‌കോ ആലുവയും സംബന്ധിച്ചു.

ഫൈസലുമായി ബന്ധപ്പെടുവാന്‍ + 974 70198979 എന്ന വാട്‌സപ്പ് നമ്പറിലോ [email protected] എന്ന ഈ മെയിലിലോ ബന്ധപ്പെടാം.

ഫൈസല്‍ കുപ്പായി വരച്ച

ഡോ. അമാനുല്ല വടക്കാങ്ങരയുടെ പോര്‍ട്രെയിറ്റ്

Related Articles

Back to top button