Uncategorized

കേരള ബിസിനസ് ഫോറം മീറ്റ് ദ ലെജന്റ് സെഷന്‍ 2 വെബിനാര്‍ ഡിസംബര്‍ ആറിന്

ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന മീറ്റ് ദ ലെജന്റ് സെഷന്‍ 2 വെബിനാര്‍ ഡിസംബര്‍ ആറിന് നടക്കും. ബോട്‌സ്വാനയിലെ ചോപ്പീസ് ഗ്രൂപ്പ് സി.ഇ.ഒ രാമചന്ദ്രന്‍ ഒറ്റപത്ത് വെബിനാറില്‍ പങ്കെടുക്കും. ഖത്തര്‍ സമയം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലാണ് വെബിനാര്‍ നടക്കുക. 964 3322 7364 എന്ന ഐഡിയില്‍ KBF എന്ന പാസ്‌കോഡ് ഉപയോഗിച്ച് വെബിനാറില്‍ പങ്കെടുക്കാം

Related Articles

Back to top button
error: Content is protected !!