Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വാദി അല്‍ ബനാതിലെ മൊബൈല്‍ ഫഹസ് സ്‌റ്റേഷന്‍ ഞായറാഴ്ച മുതല്‍ അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നിര്‍ബന്ധ കംപ്യൂട്ടര്‍ പരിശോധന നടത്തുന്ന വാദി അല്‍ ബനാതിലെ മൊബൈല്‍ ഫഹസ് സ്‌റ്റേഷന്‍ മാര്‍ച്ച് 7 ഞായറാഴ്ച മുതല്‍ അടക്കുമെന്ന് വുഖൂദ് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് വാദി അല്‍ ബനാതിലേയോ അല്‍ മസ്‌റൂറയിലേയോ പെര്‍മനന്റ്് സ്‌റ്റേഷനുകള്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button