Uncategorized
മുബീന ഫാസിലിന് യാത്രയയപ്പ് നല്‍കി
ദോഹ:പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നടുമുറ്റം ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗം മുബീന ഫാസിലിന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ആബിദ സുബൈര്‍ ഉപഹാരം കൈമാറി. കള്‍ച്ചറല്‍ ഫോറം സംസ്ഥാന അംഗം സജ്ന സാക്കി, നടുമുറ്റം എക്‌സിക്യൂട്ടീവ് അംഗങ്ങളായ നജ്‌ല നജീബ്, നൂര്‍ജഹാന്‍ ഫൈസല്‍, നുഫൈസ. എം. ആര്‍, കദിജാബി നൗഷാദ്, സുമയ്യ താസീന്‍ എന്നിവര്‍ പങ്കെടുത്തു.