
Uncategorized
ഫ്രന്റ്സ് ഓഫ് തിരുവല്ല ഫൗണ്ടര്‍ മെമ്പര്‍ അശോക് ഫിലിപ്പ് നിര്യാതനായി
ദോഹ. ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് തിരുവല്ല ഫൗണ്ടര്‍ മെമ്പര്‍ അശോക് ഫിലിപ്പ് (51) നാട്ടില്‍ നിര്യാതനായി. ഏതാനും വര്‍ഷം മുമ്പ് ദോഹ വിട്ട അദ്ദേഹം നാട്ടില്‍ സെറ്റില്‍ ചെയ്തതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അശോക് ഫിലിപ്പിന്റെ നിര്യാണത്തില്‍ ഫ്രന്റ്സ് ഓഫ് തിരുവല്ല അനുശോചനം രേഖപ്പെടുത്തി.