- October 4, 2023
- Updated 2:31 pm
കാലിത്തീറ്റ ഉല്‍പാദനത്തിനായി 3 ഫാക്ടറികള്‍ സ്ഥാപിക്കും
- March 24, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കാലിത്തീറ്റ ഉല്‍പാദനത്തിനായി 3 ഫാക്ടറികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സില്‍ നടക്കുന്ന എട്ടാമത് അഗ്രിടെകില്‍ വെച്ച് ധാരണപത്രത്തില്‍വെച്ച് ഒപ്പുവെക്കുമെന്ന് പരിസ്ഥിതി മുനിസിപ്പല്‍ മന്ത്രാലയം.
ആടുകളെ വളര്‍ത്തുന്നതിന് 9 ഫാമുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി . സ്വയം പര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാണിത്.
പേപ്പര്‍’ ഉല്‍പാദനത്തിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ജാപ്പനീസ് കമ്പനിയുമായി സഹകരിച്ച് 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ചും അഗ്രിടെക് പ്രദര്‍ശനത്തില്‍ ധാരണയാകും
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,554
- VIDEO NEWS6