Uncategorized
ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട .
അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായരും ഭാരവാഹിയായ ഷംനാദും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാനും ജനറല്‍ സെക്രട്ടറി സബിത്ത് സഹീറിനും കൈമാറി.