
പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പയിനുമായി കള്‍ചറല്‍ ഫോറം ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പയിനുമായി കള്‍ചറല്‍ ഫോറം ഖത്തര്‍. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് ക്യാമ്പയിന്‍.
കോവിഡ് ഭേദമായി 30-120 ദിവസത്തിനുള്ളില്‍ നല്ല ആരോഗ്യമുള്ളവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 55295714, 66345655 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.