Uncategorized

കെബിഎഫ് പ്രസിഡണ്ടിന് കൊഡാക്കയുടെ സ്വീകരണം

ദോഹ. കേരള ബിസിനസ് ഫോറം ഖത്തര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അജി കുര്യാക്കോസിന് കോട്ടയം ജില്ല ആര്‍ട്‌സ് ആന്റ് കള്‍്ചറല്‍ അസോസിയേഷന്‍ ഐസിസി കൊല്‍ക്കത്ത ഹാളില്‍ സ്വീകരണം നല്‍കി.
സെക്രട്ടറി മനോജ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സിയാദ് അദ്ധ്യക്ഷത വഹിച്ചു .
ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തേക്കേകൂറ്റ് മുഖ്യ പ്രഭാഷണം നടത്തി
ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അജി കുര്യാക്കോസ് വിശദമായി സംസാരിച്ചു ട്രഷറര്‍ ഷംസുദ്ദീന്‍ മുണ്ടക്കയം നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!