
Breaking News
ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടും. ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ താപനിലയില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.
ദോഹയിലെ പരമാവധി താപനില വാരാന്ത്യത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്താം, ഇത് മറ്റ് ചില പ്രദേശങ്ങളില്‍ ഇതിലും കൂടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു