Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഈ റമദാനില്‍ മറ്റൊരു ജീവന് തുടിപ്പേകാം, രക്തദാനത്തിന് ആഹ്വാനം ചെയ്ത് യൂത്ത്‌ഫോറം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തില്‍ രക്തം ദാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായ് സഹകരിക്കാനുള്ള ആഹ്വാനവുമായി ം യൂത്ത്‌ഫോറം. വര്‍ദ്ധിച്ച് വരുന്ന കോവിഡ് സാഹചര്യത്തില്‍ രാജ്യത്ത് മതിയായ അളവില്‍ രക്തം ബ്ലഡ് ബാങ്കുകളില്‍ ഉറപ്പു വരുത്തണമെന്ന എച്ച് എം സിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രക്തദാനത്തിന് ആഹ്വാനം ചെയ്ത് യൂത്ത്‌ഫോറം രംഗത്തെത്തിയത്.

താഴെ കാണുന്ന രെജിസ്‌ട്രേഷന്‍ ലിങ്ക് വഴി നിങ്ങള്‍ക്ക് പേരുകള്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

bit.ly/YFblooddonation2021

കൂടുതല്‍ വിവരങ്ങള്‍ക്ക് 77327656 എന്ന നമ്പറില്‍ യൂത്ത്‌ഫോറം ജനസേവന വിംഗുമായ് ബന്ധപെടാം.

Related Articles

Back to top button