Uncategorized

ജുമുഅ നമസ്‌കാരം, രണ്ടാം ബാങ്കിന്റെ 20 മിനുറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് ഔഖാഫ് അറിയിച്ചു

ദോഹ : ജുമുഅ നമസ്‌കാരം രണ്ടാം ബാങ്കിന്റെ 20 മിനുറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് ഔഖാഫ് അറിയിച്ചു. ഇതനുസരിച്ചാണ് വിശ്വാസികള്‍ പള്ളിയിലേക്കെത്തേണ്ടത്. നേരത്തെ വന്ന് പള്ളികള്‍ മുമ്പില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം.

Related Articles

Back to top button
error: Content is protected !!