Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിസിലുയരാന്‍ ഇനി 99 ദിവസങ്ങള്‍ മാത്രം

ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൗമാരക്കാരുടെ കളിയായ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിസിലുയരാന്‍ ഇനി 99 ദിവസങ്ങള്‍ മാത്രം.

ആഗോള വേദിയില്‍ തിളങ്ങാന്‍ പുതിയ തലമുറയിലെ യുവതാരങ്ങളെ കൊണ്ടുവരുന്ന 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പാണിത്.
നവംബര്‍ 3 മുതല്‍ 27 വരെ ആസ്പയര്‍ സോണിലാണ് മല്‍സരം നടക്കുക. ഫൈനല്‍ മല്‍സരം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിത്തിലായിരിക്കും.

Related Articles

Back to top button