
Breaking News
ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ച 600 പേരില്‍ 106 പേര് ഇന്ത്യക്കാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട 600 പേരില്‍ 106 പേര് ഇന്ത്യക്കാരാണെന്ന് വിവരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഒരു ചോദ്യത്തിന് ഉത്തരമായി പാര്‍ലിമെന്റില്‍ അറിയിച്ചതാണ് ഈ വിവരം.
ഗള്‍ഫില്‍ മൊത്തം മരണപ്പെട്ടവരില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയത് ഖത്തറിലാണ്.