Uncategorized

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മൂന്ന് പുതിയ മൊബൈല്‍ ബ്ലഡ് യുണിറ്റുകള്‍ ഉടന്‍ ആരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മൂന്ന് പുതിയ മൊബൈല്‍ ബ്ലഡ് യുണിറ്റുകള്‍ ഉടന്‍ ആരംഭിക്കാനൊരുങ്ങുന്നു. രാജ്യത്തെ രക്തത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് ഈ നടപടി. പ്രത്യേകിച്ചും ഫിഫ 2022 ലോകകപ്പിന് വേണ്ടി രാജ്യം തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി ഈ മൂന്ന് മൊബൈല്‍ യൂണിറ്റുകള്‍ സാക്ഷാല്‍ക്കരിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!