
Breaking News
ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കായി ജിസിഒയുടെ ഇന്ററാക്റ്റീവ് ഗൈഡ്
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറിലേക്ക് വരുന്നവര്‍ക്കായി യാത്ര ആവശ്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ജിസിഒയുടെ ഇന്ററാക്റ്റീവ് ഗൈഡ്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ജിസിഒയുടെ വെബ്‌സൈറ്റില്‍ https://www.gco.gov.qa/en/travel/ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയാല്‍ യാത്രക്കാരന്റെ പ്രവേശന, ക്വാറന്റെന്‍ വ്യവസ്ഥകള്‍ എറ്റവും ലളിതമായി മനസ്സിലാക്കാം.
സൈറ്റ് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്നത് വിശദമാക്കുന്ന വീഡിയോ കാണാം