Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യുറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കീഴടക്കി ഖത്തരി വനിത

മുഹമ്മദ് റഫീഖ്

ദോഹ : യുറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് എല്‍ബ്രസ് കീഴടക്കി ശൈഖ അസ്മാ അല്‍ ഥാനി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ശൈഖ അസ്മ അല്‍ ഥാനി മൗണ്ട് എല്‍ബ്രസിന് പുറമേ 2019 ല്‍ അകോന്‍കാഗുവ, 2018 ല്‍ നോര്‍ത്ത് പോളെ, 2014ല്‍ കിളിമഞ്ചാരോ എന്നിവ കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എവറസ്റ്റ് കയറാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം നീട്ടി വെക്കുകയായിരുന്നു.

Related Articles

Back to top button