Breaking NewsUncategorized

വാക്‌സിനെടുക്കാത്ത സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും 12 വയസിന് മീതെയുള്ള വിദ്യാര്‍ഥികള്‍ക്കും ഈ ആഴ്ച മുതല്‍ ആന്റിജന്‍ ടെസ്റ്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വാക്‌സിനെടുക്കാത്ത അധ്യാപക അധ്യാപകേതര ജീവനക്കാര്‍ക്കും 12 വയസിന് മീതെയുള്ള വിദ്യാര്‍ഥികള്‍ക്കും ഈ ആഴ്ച മുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ സ്‌ക്കൂളുകളിലും ടെസ്റ്റിനുള്ള സംവിധാനമേര്‍പ്പെടുത്തും.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവരെയൊക്കെ ടെസ്റ്റ് ചെയ്യും. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് ബാധിച്ച് ഭേദമായവരെ പരിശോധനയില്‍ നിന്നുമൊഴിവാക്കും.

Related Articles

Back to top button
error: Content is protected !!