Uncategorized

റമദാനില്‍ ഉംറ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ: റമദാനില്‍ ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കുവാന്‍ പോകുന്നവരുടെ എണ്ണം ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ട് . കരമാര്‍ഗം ഉംറക്ക് പോകുന്നതിനുള്ള സൗകര്യവും വിസ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചതും റമദാനില്‍ ഉംറ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമാകാന്‍ കാരണമായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റമദാന്‍ അവസാനമാകുന്നതോടെ ഉംറ യാത്രക്കാരുടെ എണ്ണം ഇനിയും കൂടാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!