Uncategorized

ഖത്തറില്‍ കോവിഡ് രോഗികള്‍ രണ്ടായിരം കവിഞ്ഞു

മുഹമ്മദ് റഫീഖ് : –

ദോഹ :ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. വാക്‌സിനെടുത്തവരും അല്ലാത്തവരും അതീവ ജാഗ്രത പാലിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുക്കണം. സാമൂഹിക അകലം പാലിച്ചും ഫെയ്‌സ് മാസ്‌ക് ധരിച്ചും കൈ സാനിറ്റൈസ് ചെയ്തുമൊക്കെ ഈ കോവിഡ് പ്രതിരോധത്തില്‍ എല്ലാവരും സഹകരിക്കണം.

Related Articles

Back to top button
error: Content is protected !!